കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച് പരിക്കേല്‍പ്പിക്കലും . കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്. സംഭവത്തില്‍ ആലപ്പുഴ...
കണ്ണന് എം കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക. ഓരോ ദിവസവും വ്യത്യസ്തമായ...
കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍...
കൊച്ചി:കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി മയക്ക് മരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം എക്സൈസിന്റെ...
കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ റെയ്ഡില്‍, മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ. അക്ബര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ മയക്ക് മരുന്നിനെതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കടവന്ത്രയിലെ ആഡംബര...