കൊച്ചി ; മോന്സന് കേസിലെ പരാതിക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര് റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കേസ് അന്വേഷണം വേഗത്തിലാക്കാന്‍ റസ്റ്റം പണം ആവശ്യപ്പെട്ടു...
കോച്ചി: സംസ്ഥാനത്ത് തുടങ്ങാനിരുന്ന റേഷൻ മസ്റ്ററിംഗ് അവതാളത്തിൽ. സർവ്വർ തകരാർ മൂലമാണ് മസ്റ്ററിംഗ് മുടങ്ങിയത്. ഇത് മൂലം ഇന്നത്തെ വിതരണം പൂർണമായി നിലച്ചു. 15,16,17 തീയതികളിൽ മസ്റ്ററിംഗ് പൂർത്തിയാക്കണം എന്നായിരുന്നു ഭക്ഷ്യ മന്ത്രിയുടെ നിർദ്ദേശം. 6...
കൊച്ചി; പിറവം പാമ്പാക്കുടിയിൽ മണ്ണ് കടത്തിനെ ചൊല്ലി സംഘർഷം.10 ഏക്കറോളം വരുന്ന പ്രദേശത്തെ മണ്ണാണ് കടത്താൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ കക്ഷി രാഷ്ട്രീയ ഭേതമന്യരംഗത്തെ യിരിയ്ക്കുകയാണ്.പ്രതിഷേധക്കാർ സംഘം ചേർന്ന് മണ്ണ് കടത്തിയ വാഹനങ്ങൾ തടഞ്ഞിട്ടതാണ്...
കോച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് എണ്ണ കമ്പനികളുടെ ആവശ്യപ്രകാരം കൂട്ടിയത്.ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില...
കൊച്ചി: ഇടശ്ശേരി കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ ഒന്നാം പ്രതി വിനീത് വിജയൻ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇന്നലെ രാത്രിയോടയാണ് വിനീതിനെ പൊലീസ് പിടികൂടിയത്. തൊടുപുഴ സ്വാദേശിയുടെ വാഹനം കണ്ടെത്തിയിരുനെങ്കിലും പ്രതിയിലേക്കെത്താൻ പൊലീസിന്...