തൊടുപുഴ; 16 കാരിയ്ക്കൊപ്പം രാത്രി കഴിച്ചുകൂട്ടിയത് വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ.ഇടയ്ക്ക് ലൈംഗീക അതിക്രവും.കരിമണ്ണൂരിൽ 19 കാരൻ അറസ്റ്റിൽ. തൊമ്മൻകുത്ത് പുത്തൻപുരയ്ക്കൽ യദുകൃഷ്ണ(19)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ബന്ധുക്കൾ അന്വേഷിയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കി,പെൺകുട്ടിയെ വനംവകുപ്പ് ഓഫീസിന് സമീപം...
കട്ടപ്പന:യഥാർത്ഥ സ്വർണ്ണ ഉൾപ്പടികൾ എന്ന് തോന്നിയ്ക്കുന്നതും വില കുറഞ്ഞ ലോഹമിസ്ൃതം ഉപയോഗിച്ച് നിർമ്മിച്ചതുമായ ആഭരണങ്ങൾ പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ കൾ പിടിയിൽ.ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം ആറായി. കേസിലെ പ്രധാന പ്രതികളായ...
കോതമംഗലം:നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവളായിരുന്ന നിഷാദ ഇനി നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മ മാത്രം.ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.നൊമ്പരക്കടലായി ഏറാബ്ര കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിയ്ക്കെയാണ് ശിനയാഴ്ച ഉച്ചകഴിഞ്ഞാണ് വാരപ്പെട്ടി ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) മരണപ്പെടുന്നത്.വിഷബാധ...
തൊടുപുഴ:അനധികൃത പാറമടയിൽനിന്ന് സ്ഫോടക വസ്തു ശേഖരം പിടികൂടി.4 പേർ അറസ്റ്റിൽ. തൊടുപുഴ പുറപ്പുഴയിൽ റബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 40 ജലാറ്റിൻ സ്റ്റിക്കുകൾ 36 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണ് പോലീസ്...
തൊടുപുഴ;സ്വകാര്യബസ്സിൽ യാത്ര ചെയ്യവെ 40 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.കവർച്ചയ്ക്ക് പിന്നിൽ സഹയാത്രികരായ 3 സ്ത്രീകളെന്ന് സംശയം.കേസെടുത്തടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ്. തൊടുപുഴ താലൂക്ക് ഓഫീസിലെ സർവ്വയർ എനാനല്ലൂർ അമ്പാട്ടുമോളേൽ അജിത പുരുഷോത്തമനാണ് ഇത് സംബന്ധിച്ച്...