കൊച്ചി;വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അസം സ്വദേശി ഫിര്ദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാവിലെ 10.30 തോടെയാണ് പോലീസ് സംഘം ഇയാളെയും കൊണ്ട് റെയില്‍വെ സ്റ്റേഷന് പരിസരത്ത്...
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വേണ്ടെന്ന് ഉറ്റവര്‍.ഏറ്റെടുത്ത് സംസ്കരിയ്ക്കുമെന്ന് പോലീസ്. ഏറ്റെടുക്കാനാളില്ലാത്തതിനെത്തുടര്ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ...
കൊച്ചി : പുല്ലേപ്പടി കൃഷ്ണസ്വാമി റോഡ് ചെറുകരേത്ത് പറമ്പിൽ ഹൗസിൽ ശോഭ എൻ പൈ (73) അന്തരിച്ചു. പ്രശസ്ത തട്ടുകട പൈ ബ്രദേഴ്സ് കുടുംബാംഗമാണ്. സംസ്കാരം നാളെ (15/12/2023) ഉച്ചയ്ക്ക് 12.00ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ....
കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച് പരിക്കേല്‍പ്പിക്കലും . കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്. സംഭവത്തില്‍ ആലപ്പുഴ...
കണ്ണന് എം കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക. ഓരോ ദിവസവും വ്യത്യസ്തമായ...