കൊച്ചി;നടന് വിനായകന്റെ സഹോദരന് വിക്രമന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വിവാദത്തില്‍. പോലീസ് തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് വിക്രമന് രംഗത്തെത്തിയതാണ് വിവാദത്തിന് വഴിതെളിച്ചിട്ടുള്ളത്. വിക്രമന് പറയുന്നത് ഇങ്ങിനെ.. എംജി റോഡ് ...
കൊച്ചി;M4M TV യുടെ ഔദ്യോഗിക ഉല്‍ഘാടനം നാളെ നടക്കും. കഴിഞ്ഞ 4 വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യപ്രവര്ത്ത രംഗത്തെ സജീവ സാന്നിദ്ധ്യമായ m4 മലയാളം ന്യൂസ് പോര്‍ട്ടലിന്റെ ഉടമസ്ഥതയിലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.നാളെ രാവിലെ 11 -ന്...
മിഥുന് കെ കൊച്ചി;എറണാകുളം ഗോപാല പ്രഭു റോഡില്‍ തീപിടുത്തം.തുണിത്തരങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീ കത്തിപ്പടര്‍ന്നത്. തീപിടുത്തം ഉണ്ടായ സ്ഥാപന സ്ഥിതിചെയ്യുന്നഷോപ്പിംഗ് കോംപ്ലക്സില്‍ സമീപത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.തീപിടുത്തം മൂലം മറ്റ് സ്ഥാപനങ്ങളില്‍ നാശനഷ്ടം നേരിട്ടുണ്ടോ എന്നത്...
കൊച്ചി;റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു.മേളയില്‍ എറണാകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര സാങ്കേതിക വിദ്യയിലെ പാഠവം ശ്രദ്ധേയമായി. ട്രാഫിക് രംഗത്തും ടൂറിസം – ട്രാവല്‍ മേഖലയിലും ബഹുമുഖ മുന്നേറ്റത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് മേളയില്‍ വിദ്യാര്‍ത്ഥികള്‍...
കൊച്ചി;പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം രാജേന്ദ്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച് ,മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ അവസാനിച്ച റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. സമാപനയോഗം...