കൊച്ചി;റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു.മേളയില്‍ എറണാകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര സാങ്കേതിക വിദ്യയിലെ പാഠവം ശ്രദ്ധേയമായി. ട്രാഫിക് രംഗത്തും ടൂറിസം – ട്രാവല്‍ മേഖലയിലും ബഹുമുഖ മുന്നേറ്റത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് മേളയില്‍ വിദ്യാര്‍ത്ഥികള്‍...
കൊച്ചി;പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം രാജേന്ദ്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച് ,മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ അവസാനിച്ച റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. സമാപനയോഗം...
കൊച്ചി;കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തോണ്‍ എട്ടാമത് എഡിഷന് കൊച്ചിയിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍...
കൊച്ചി;വളര്‍ന്നത് ദരിദ്രചുറ്റുപാടില്‍.ജോലി തേടി കൊച്ചിയില്‍ എത്തിയപ്പോള്‍ അകപ്പെട്ടത് ലഹരി കടത്ത് സംഘത്തിന്റെ വലയില്‍.ചുരുങ്ങിയ കാലത്തിനുള്ളില്‍ പടുത്തുയര്‍ത്തിയത് ദശലക്ഷങ്ങള്‍ വിറ്റുവരവുള്ള മയക്കുമരുന്ന് വില്‍പ്പന ശ്യംഖല.ഒപ്പം എന്തിനും പോന്ന കൊട്ടേഷന്‍-ഗുണ്ടാസംഘങ്ങളും. ഇതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എക്സൈസ് സംഘത്തിന്റെ...
കൊച്ചി; എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയെയും കൂട്ടാളികളെയും അറസ്റ്റുചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘാംഗങ്ങള്‍ക്ക് മുഖം കൊടുക്കാതെ ,എംഡിഎംഎ അടക്കം ചെയ്ത കവര്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇടുകയും പിന്നീട് വിവരം നല്കി,അത് സംഘാംഗങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു...