കൊച്ചി; കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്തുനിന്നും വന്‍ രാസലഹരിമരുന്നു വേട്ട. കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍.25 ലക്ഷത്തോളം രൂപ വിലവരുന്ന അരക്കിലോയോളം രാസലഹരിയാണ് ഇവരില്‍ നിന്നു പിടികൂടിയിയിട്ടുള്ളത്. “തുമ്പിപ്പെണ്ണ് ” എന്ന...
കൊച്ചി: ഏഴുമാസംപ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി.ബള്‍ബ് അമൃത ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്കോപിയിലൂടെ നീക്കം ചെയ്തു. കോട്ടയം സ്വദേശികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് ബള്‍ബ് കുടുങ്ങിയത്.കുട്ടിക്ക് ശാരീരിക അസ്വസ്ഥതതോന്നിയതുകൊണ്ട് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമയും കഫക്കെട്ടും കലശലായിരുന്നു....
കൊച്ചി;സിയാലിന്റെ 7 മെഗാ പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം നാളെ വൈകീട്ട് 4:30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാജ്യാന്തര ടെര്‍മിനല്‍ വികസനം, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, ഉള്‍പ്പെടെ 7 വന്‍ പദ്ധതികളുടെ...
കൊച്ചി; അഞ്ചംഗ സംഘംസഞ്ചരിച്ച കാര്‍ പുഴയില്‍ പതിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന...
കൊച്ചി;ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചി ജാവഹര്ലാര് നെഹ്റു സ്റ്റേഡിയത്തില്‍ ആണ് ആദ്യ മാച്ച് നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് അധിഥേയരായ ബാഗ്ലൂരിനെ നേരിടും. രാത്രി 8 മണിക്ക് ആരംഭിക്കുന്ന കളിയുടെ ടിക്കറ്റ്...