നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു. ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ...
കൊച്ചി: നടി അർച്ചന കവിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട് .ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തതായി സൂചന. രാത്രി ഓട്ടോയിൽ യാത്രചെയ്യവേ പൊലീസുകാർ അർച്ചനാ...
കൊച്ചി; വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി.ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ(65), മകൾ രജിത(35), രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരാണ് മരണപ്പെട്ടത്. രജിതയെ വിഷം ഉള്ളിൽച്ചെന്ന നിലയിലും മറ്റുള്ളവരെ...
കൊച്ചി:’ ജോളി ബാർ ‘നടത്തിപ്പുകാരൻ ആലിൻ ചുവട് – വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്നറിയപ്പെടുന്ന തോമസ്(51) എക്സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം റേഞ്ച് എക്സൈസ് പാർട്ടി കസ്റ്റഡിയിൽ എടുത്ത ഇയാളുടെ പക്കൽ നിന്ന്...
കൊച്ചി; ആരോപണം സത്യമാണെങ്കില്‍,ലജ്ജിതനാകുകയാണ്.സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. കുറ്റവാളി പിതാവാണ്.നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും.കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈ കേസില്‍ ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്. സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭിണിയായാ...