കൊച്ചി: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നത്...
ആലുവ : ലോകസഭ ഇലക്ഷൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സി ആർ പി എഫും, പോലീസും സംയുക്തമായി ആലുവ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് പോലീസ്...
കൊച്ചി: ഗവ.മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധയില്‍.ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം താല്കാലികമായി നിര്‍ത്തിയതാണ് അടിയന്തര പ്രതിസന്ധിക്ക് കാരണം. സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഏപ്രില്‍ 1 മുതലാണ് കമ്പനികള്‍ നിര്‍ത്തിവച്ചത്. 2023 ഡിസംബര്‍ 31 വരെയുള്ള...
കൊച്ചി :ഇതരസംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന വിനോദ്(45) ആണ് മരിച്ചത്. വളർത്തുനായ കുരച്ചതിന് പിന്നാലെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ...
കൊച്ചി ; മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി 75 അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.എറണാകുളം ലിസി –...