കോതമംഗലം;സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല കായികോത്സവം സമാപിച്ചു.സമാപമ ദിവസമായ ഇന്ന് മാർ ബേസിൽ സ്കൂളിൽ ദീപശിഖ പ്രയാണത്തോടുകൂടി അത്ലറ്റിക് മത്സരങ്ങൾ നടന്നു. രാവിലെ എട്ടുമണിയോടുകൂടി സബ് ഇൻസ്പെക്ടർ പോലീസ് കോതമംഗലം എബി ജോർജ് മാർച്ച്...
ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 15 വയസുകാരിയെ കണ്ടത്തി. കുട്ടി വെങ്ങാലൂർ പരിസരത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഇന്ന്...
എറണാകുളം: കാലടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ജീവനക്കാരുടെ കൈയാങ്കളി. അങ്കമാലി കോലഞ്ചേരി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരനായ എൽദോസിനാണ് മർദനമേറ്റത്. അങ്കമാലി പെരുമ്പാവൂർ റൂട്ടിലെ മൈത്രീ ബസിലെ സ്വാകാര്യ ജീവനക്കാരനായ അനീഷാണ് മർദിച്ചത്. സമയം...
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി...
കോതമംഗലം : കാട് വന്യ ജീവികൾക്കും നാട് മനുഷ്യനും എന്ന മുദ്രാവാക്യവുമായി കോതമംഗലം രൂപത മനുഷ്യാവകാശ സംരക്ഷണ റാലി നടത്തും. 2024 ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് കോതമംഗലം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് രൂപത...