തൃശൂർ: ചാവക്കാട് ജംഗ്ഷനിൽ കെട്ടിടത്തിൽ പുലർച്ചെ ഉണ്ടായ തീ പിടുത്തത്തിൽ 3 കടകൾ കത്തിനശിച്ചു. നഗര മദ്യത്തിൽ ഓടിട്ട കെട്ടിടത്തിനാണ് തീ പിടിച്ചത്. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം മണിക്കുറുകൾ നീണ്ട...
കൊൽക്കത്ത: നിർമ്മാണത്തിനിടയിൽ 5 നില കെട്ടിടം പൂർണമായി നിലംപൊത്തി. 2 പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടയിൽ പുറത്തെടുത്തവരിൽ പലരുടെയും നില ഗുരുതരമാണ്. അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ച...
കൊച്ചി: യുവതിയെ കാറിൽ കടത്തികൊണ്ടുപോകാൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ തുരുത്തുങ്കൽ ആദർശ് (23) വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25) അജ്മൽ(27), എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 8 മണിയോടെ...
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി ആഭരണം കവർന്ന സംഭവത്തിൽ പ്രതിയായ മുജീബ് റഹ്മാൻ മുത്തേരിയിലെ ബലാത്സംഗക്കേസിലെ ഒന്നാം പ്രതി. അനുവിന്റെ മരണത്തിൽ പൊലീസിന് വഴിത്തിരിവായത് സമാനമായ കുറ്റകൃത്യവും സി.സി.ടി.വി ദൃശ്യങ്ങളും. ഒന്നര...
പാലക്കാട് ; നെല്ലിയാമ്പതിയിൽ തുടർച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും. ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് ചുമതലപ്പെടുത്തി. ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തില്‍ ലയങ്ങള്‍ക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി....