തിരുവനന്തപുരം: രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തുന്ന ഗഗൻയാൻ ദൗത്യത്തെ മുന്നോട്ട് നയിക്കാൻ മലയാളിയും. പാലക്കാട് നെന്മാറ സ്വദേശിയായ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ ആണ് ദൗത്യ സംഘത്തിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. ‘സുഖോയ് ‘ യുദ്ധവിമാനത്തിന്റെ പൈലറ്റും...
മൂന്നാർ;സ്കൂൾ വാർഷികം കഴി്ഞ്ഞ് മടങ്ങുകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ കാട്ടാനയുടെ ആക്രമണം.ഓട്ടോ കുത്തി മറിച്ചിട്ടു.തെറിച്ചുവീണ ഡ്രൈവറെ തുബികൈക്ക് അടിച്ചും ചുഴറ്റിയെറിഞ്ഞും കൊലപ്പെടുത്തി.നാലുപേർക്ക് പരിക്കേറ്റു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി46) മരിച്ചത്. ഇന്നലെ രാത്രി...
കായംകുളം: മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
കോതമംഗലം;സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല കായികോത്സവം സമാപിച്ചു.സമാപമ ദിവസമായ ഇന്ന് മാർ ബേസിൽ സ്കൂളിൽ ദീപശിഖ പ്രയാണത്തോടുകൂടി അത്ലറ്റിക് മത്സരങ്ങൾ നടന്നു. രാവിലെ എട്ടുമണിയോടുകൂടി സബ് ഇൻസ്പെക്ടർ പോലീസ് കോതമംഗലം എബി ജോർജ് മാർച്ച്...
ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 15 വയസുകാരിയെ കണ്ടത്തി. കുട്ടി വെങ്ങാലൂർ പരിസരത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഇന്ന്...