മലപ്പുറം; ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകന് മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു....
മൂന്നാർ:സുഹൃത്തിനൊപ്പം നടന്നുപോകവെ ബംഗാൾ സ്വദേശിനിയായ 14 കാരിയെ കൂട്ടബലാൽസംഘത്തിനിരയാക്കിയ 3 പ്രതികൾക്ക് 90 വർഷം തടവ്. തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ത് (20), തമിഴ്നാട് ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം...
അടിമാലി;കഴിഞ്ഞ ദിവസം രാത്രി വാളറയിൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോ ഓടിയിരുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് സൂചന. സംഭവത്തിൽ ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു(21)വിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു....
കോതമംഗലം; ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക്...
ലണ്ടൻ;യുകെ മലയാളിയായ ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 കാരന് രണ്ടുവർഷം തടവ് ശിക്ഷ.പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നും കോടതി...