കോതമംഗലം;മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണമേഖല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള എംജി യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ആണ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്നത്. ദക്ഷിണേന്ത്യയിലെ 92 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന്...
കോതമംഗലം; വൈദ്യുത കമ്പിവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം.വനംവകുപ്പ് വാച്ചര്‍ക്ക് ഗുരതര പരിക്ക്്.ഒപ്പമുണ്ടായരുന്ന സഹപ്രവര്ത്തകന് ഓടി രക്ഷപെട്ടു. ഇന്നലെ രാത്രി 9.30-തോടെ കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്കുസമീപം പാതയോരത്തെ വൈദ്യുതവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ ഇരുളില്‍ നിന്നും ഓടിയെത്തിയ ആന...
കോതമംഗലം: ഇ എസ് എ വിഷയത്തില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പെന്ന് എല്‍ ഡി എഫ്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും മേഖലകള്‍ ഇ എസ് എ പരിധിയിലാണെന്നും ഇതുപരിഹരിയ്ക്കാന് എല്‍ ഡി എഫ് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും...
കോതമംഗലം : കാണാതായ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോറസ്റ്റര്‍ വി ഒ എല്‍ദോസിനെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാനടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തിവരികയാണെന്ന് ആന്റിണി ജോണ്‍ എം എല്‍ എ. എല്‍ദോസിനെ കാണാനില്ല വിവരം ലഭിച്ച ഉടന്‍ ഫയര്‍ഫോഴ്സ്...
തൊടുപുഴ;വീടിന് തീവച്ച് താമസക്കാരായ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം.പോലീസ് അന്വേഷണം തുടങ്ങി. പുതുവര്ഷപ്പുലരിയില് മുതലക്കോടിന് സമീപം പഴക്കാകുളത്തുനിന്നാണ് ഈ ഞെട്ടിയിക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്. ഇവിടെ താമസിച്ചിരുന്ന യുവാക്കളില്‍ ഒരാള്‍ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മഹസര്സാക്ഷി...