പിറവം;എറണാകുളം റവന്യൂജില്ല സ്കൂള്‍ കലോത്സവം ആദ്യം ദിനം പിന്നട്ടപ്പോള്‍ 110 പോയിന്റുമായി എറണാകുളം വിദ്യാഭ്യാസ ഉപജില്ല മുന്നില്‍.104 പോയിന്റുമായി മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയും 101 പോയിന്റുമായി അങ്കമാലി വിദ്യാഭ്യസ ഉപജില്ലയും തൊട്ടുപിന്നിലുണ്ട്. മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച്...
പിറവം ;റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും.കാല് നൂറ്റാണ്ടിന് ശേഷമാണ് ജില്ലാ തല കലോത്സവത്തിന് പിറവം വേദിയാകുന്നത്. 14 വിദ്യാഭ്യസ ഉപ ജില്ലകളില്‍ നിന്നായി എത്തുന്ന 8000 കലപ്രതിഭകള് 15 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍...
ആലുവ; സ്ഥലം മാറിപ്പോകുന്ന റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പുനല്‍കി. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച്,കേസന്വേഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്താണ്...
കോലഞ്ചേരി;എ ടി എം തകര്‍ത്ത് മോഷണശ്രമം പ്രതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശി അഖില മാലിക്ക് (26) ആണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 16 ന് കോലഞ്ചേരിയിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍...
അടിമാലി;ഹോണററി ഡോക്ടറേറ്റ് ലഭിച്ച മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിജു ലോട്ടസിനെ അടിമാലി പ്രസ് ക്ലബ് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജോ പുല്ലന് അധ്യക്ഷത വഹിച്ചു. വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍...