കോട്ടയം: അടിച്ചിറയിൽ ട്രെയിൻ അപകടം. പാളത്തിലൂടെ സഞ്ചരിച്ച ഇതര സംസ്ഥാനക്കാരായ അമ്മയും 5 വയസ്സുള്ള കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. 101 കവലയ്ക്ക് സമീപം റെയിൽവേ പാലത്തിൽ രാവിലെ 10:40 നാണ് അപകടം ഉണ്ടായത്. പാളം...
കൊച്ചി ; എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ എം. അഭിമന്യുവിന്റെ കൊലക്കേസ് വിചാരണ തുടങ്ങാനിരിക്കെ കോടതിയില്‍ നിന്ന് കുറ്റപത്രമടക്കമുള്ള 11 രേഖകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, കുറ്റപത്രം...
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്കളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തി മന്ത്രി കെബി ഗണേഷ് കുമാർ. മെയ് ഒന്നു മുതൽ നടപ്പിലാക്കാനിരുന്ന പരിഷ്കരണങ്ങളിലാണ് വൻ പ്രതിഷേധത്തെ തുടർന്ന് മന്ത്രി മാറ്റം വരുത്തിയത്. സ്ലോട്ട് ബുക്ക് ചെയ്ത...
കൊച്ചി ; ബൈക്ക് വാങ്ങാൻ അമ്മയുമായി എത്തി , ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ പെട്ടു മരിച്ചു . വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍...
കോതമംഗലം;കോടതിയിൽ എത്തിയത് 4 കേസുകൾ .4 എണ്ണത്തിലും ഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതി,മൂന്നെണ്ണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയും പ്രതി പട്ടികയിൽ.മൂന്നെണ്ണത്തിൽ കോതമംഗലം കോടതിയിൽ നിന്നും ജാമ്യം.ഒരു കേസിൽ ഹൈക്കോടതിയുടെ നോട്ട് അറസ്റ്റ് ഉത്തരവും. നേര്യമംഗലം...