എറണാകുളം ; അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. 90-ല്‍ അധികം വിദ്യാർത്ഥിനികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ലഭ്യമായ വിവരം. വിദ്യാർത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ആരുടെയും നില...
ന്യൂ ഡൽഹി ; തിരഞ്ഞെടുപ്പു ബോണ്ടിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ഇന്നലെയാണ് തിരഞ്ഞെടുപ്പുകമ്മിഷൻ കണക്ക് പുറത്തുവിട്ടത്. രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ആരാണ് തുക നല്‍കിയതെന്ന വിവരം ഈ കണക്കുകളിലും പൂർണമായില്ല. ഏതാനും പാർട്ടികള്‍മാത്രമാണ് ഈ വിവരം നല്‍കിയതെന്നാണ് ബോണ്ട്...
കോഴിക്കോട് ; പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് റോഡ് ഷോയിലും പങ്കെടുക്കും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കി...
കോഴിക്കോട് ; കേരളത്തില്‍ ഏപ്രില്‍ 26, വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് വക്കുന്നത് മുസ്ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്കും അസൗകര്യമുണ്ടാക്കുമെന്ന് കേരള...
കോതമംഗലം:കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുൾ നിവർന്നു.അരും കൊലയെന്നും പ്രതി പിടിയെന്നും വാർത്തകൾ. ഒന്നര പതിറ്റാണ്ട് മുമ്പുള്ള കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപികയുടെ മരണവും ചർച്ചകളിൽ.ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും...