ലോക് സഭാ തിരഞ്ഞെടുപ്പിന് അടുക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ മദ്യം, മയക്കുമരുന്ന് ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പൂർണ്ണമായും തടയുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ കൺട്രോൾ റൂം തുറന്നു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും....
കോഴിക്കോട്: എൻഐടി കാലിക്കറ്റ് അസിസ്റ്റൻ്റ് പ്രൊഫസറും സേലം സ്വദേശിയുമായ ജയചന്ദ്രനെ കാമ്പസിൽ കയറി കുത്തിയ സംഭവത്തിൽ സുഹൃത്ത് തമിഴ്നാട് ഈറോഡ് സ്വദേശി വിനോദ് പിടിയിൽ. ഇന്ന് ഉച്ചക്ക് 12 മണിക്ക് നടന്ന ആക്രമണത്തിൽ ജയചന്ദ്രന് കഴുത്തിലും...
കോച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് എണ്ണ കമ്പനികളുടെ ആവശ്യപ്രകാരം കൂട്ടിയത്.ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില...
തിരുവനന്തപുരം: കഴക്കൂട്ടം കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടത്തിയ അസ്ഥികൂടം പുരുഷന്റെയതാണെന്ന് സ്ഥിരീകരണം. തലശ്ശേരിക്കാരനായ അവിനാഷ് ആനന്ദ് (29) ൻ്റെതാണ് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ എന്നാണ്...
ഇടുക്കി;മൂന്നാറിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉൾപ്പെടെയുള്ള...