ലണ്ടൻ;യുകെ മലയാളിയായ ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 കാരന് രണ്ടുവർഷം തടവ് ശിക്ഷ.പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നും കോടതി...
കാക്കനാട്/പുത്തൻ കുരിശ് : കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും മയക്ക് മരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കുന്നത്തുനാട്...
ശ്രീജിത്ത് വിജയൻ കോതമംഗലം;മുനിയറ കാണാൻ നേര്യമംഗലം ഇഞ്ചത്തൊട്ടിയിലേയ്ക്ക് സന്ദർശക പ്രവാഹം. നേര്യമംഗലം -ഇഞ്ചത്തൊട്ടി പാതയിൽ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന മുനിയറ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അടുത്തിടെ വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന...
കൽപറ്റ; ക്ലീനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനാണ് കൽപറ്റ...
പല്ലാരിമംഗലം: മാവുടി ഫ്രണ്ട്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. കെ എ യൂസുഫ് പല്ലാരിമംഗലം എഴുതിയ പെങ്ങൾ നട്ട പൂക്കൾ എന്ന കവിതാ സമാഹാരത്തെ കുറിച്ചായിരുന്നു ചർച്ച. മാവുടി ഫ്രണ്ട്സ് ലൈബ്രറി ഹാളിൽ കവി...