കോതമംഗലം; കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. തന്നെ അക്രമിച്ചവരെയും ഇക്കാര്യത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്...
കോതമംഗലം;ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കോതമംഗലം വെണ്ടുവഴി പുത്തെക്കേ മോളത്ത് യദുകൃഷ്ണൻ ( 24) നെയാണ് ഡാൻസാഫ് ടീമും കോതമംഗലം പോലീസും ചേർന്ന് പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിൽപ്പനക്കായി കൊണ്ടുവന്നതാണ്. ചെറുവട്ടൂരിൽ നിന്നുമാണ്...
കോതമംഗലം : ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നാലാം ശ്ലൈഹീകസന്ദർശനത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 4-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ...
അഗളി: അട്ടപ്പാടി വനത്തിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം പരിശോധിയ്ക്കുന്നതിനാണ് പോലീസ് സംഘം പുറപ്പെട്ടതെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വനമേഖലയിലേയ്ക്ക് തിരച്ചത്.ഇടയ്ക്ക് കണ്ടെത്തിയ...
ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽ മത്സ്യം ആയിട്ടാണ് സ്റ്റോൺഫിഷ് അറിയപ്പെടുന്നത്.തൊട്ടുമുന്നിലെത്തിയാലും ഇവയെ തിരച്ചറിയാൻ ബുദ്ധിമുട്ടാണെന്നാണ് റിപ്പോർട്ടുകൾ. കണ്ടെത്തിയാൽ തന്നെ വിദഗ്ധരുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ തിരച്ചറിയാൻ സാധിയ്ക്കു എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. കല്ലോ പാറയോ പോലെ തോന്നിക്കുന്ന...