കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്ക്കൂൾ വളപ്പിൽ കാട് കയറി തരിശായി കിടക്കുന്ന ഏഴര ഏക്കർ ഭൂമിയിൽ മാതൃക കൃഷി തോട്ടവും ഫലവൃക്ഷ തോട്ടവും ഒരുക്കുന്നു. കോതമംഗലം താലൂക്കിലെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാകുന്ന...
കൊച്ചി ; തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ജലപക്ഷികൾക്ക് കഷ്ടകാലം.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിയ്ക്കുന്നതിനാൽ തട്ടേക്കാട് പെരിയാറിൽ വെള്ളം കുറവാണ്. ഇത് ജലപക്ഷികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ പക്ഷി നിരീക്ഷരും ഗവേഷകരും വ്യക്തമാക്കുന്നത്. ഇതുമൂലം പക്ഷിസങ്കേത്തിലെത്തിയ...
കൊച്ചി ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബി ജോർജ്ജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഈ മാസം 8-ന് വൈകിട്ട് 3 മണിയോടെ ഒരു സംഘം ആളുകൾ...
കോതമംഗലം; മരം മുറിക്കലിൽ സാബുവിന്റെ വേറിട്ടശൈലി ശ്രദ്ധേയമാവുന്നു. 70 അടി ഉയരത്തിൽനിന്നിരുന്ന തെങ്ങ് പരിസരപ്രദേശത്ത് യാതൊരു നാശനഷ്ടവുമുണ്ടാക്കാതെ വെട്ടിമാറ്റാൻ സാബു ചിലവഴിച്ചത് വെറും 3 മിനിട്ടും 24 സെക്കന്റും. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു.തെങ്ങുമാത്രമല്ല...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി. എം എൽ എ ആസ്തി വികസന ഫണ്ടിൽ...