പാലക്കാട്; കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കള്‍ മരിച്ചത് ഷോക്കേറ്റെന്ന് സൂചന.സ്ഥലം ഉടമ പിടിയില്‍.മൃതദ്ദേഹം ഉടന്‍ പുറത്തെടുക്കുമെന്ന് പോലീസ്. പന്നിയെ കുടുക്കാനായി താന്‍ വൈദ്യുത കമ്പികള്‍ സ്ഥാപിച്ച് കെണിയരുക്കിയിരുന്നെന്നും യുവാക്കള്‍ മരണപ്പെട്ടത് കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരിക്കാമെന്നുമാണ് സ്ഥലം...
പരിപ്പള്ളി :അക്ഷയ സെന്റർ ജീവനക്കാരിയെ സ്ഥാപത്തിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി . കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിച്ചു വന്നിരുന്ന നദീറ( 38) യാണ് കൊല്ലപ്പെട്ടത്. മുത്താന സ്വദേശിനിയാണ്. ഭർത്താവ് റഹീം ആണ്...
കോലഞ്ചേരി:മകനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് ഉറപ്പുനല്‍കി.മൂന്‍കൂര്‍ ആയി 25000 രൂപയും കൈപ്പറ്റി.കാര്യത്തോടടുത്തപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നീക്കം.രോക്ഷകൂലനായ പിതാവ് 42 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പട്ടിമറ്റം വീട്ടുരിലാണ് സംഭവം.വീട്ടൂര്‍ വനത്തിന് സമീപം കുന്നക്കുരുടി മേങ്കോട്ടുമാരിയില്...
തൃശൂർ;ചേട്ടൻ പോയി.. ഉണര്‍ത്തേണ്ട ..ജ്യേഷ്ഠന്റെ മരണത്തിൽ അനുശോചനം അറയിക്കാനെത്തിയവരോടെല്ലാം ഇതായിരുന്നു സോഹദരൻ ഷെറിൻ കണ്ണുനീരോടെ പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചവരോടെല്ലാം ബൈക്കിന് പിന്നിൽ നിന്നും തെറിച്ചുവീണെന്നും തുടർന്ന് മരണപ്പെട്ടെന്നുമായിരുന്നു ഷെറിന്റെയും അടുത്തുണ്ടായിരുന്ന സുഹൃത്ത് അരുണിന്റെയും പ്രതികരണം....
തൃശൂർ;വിയ്യൂർ ചേറൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി.കല്ലടിമൂലയിൽ മണ്ണത്ത്വളപ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് ഭാര്യ സുലിയെ (45) ഉറക്കത്തിൽ കൊലപ്പെടുത്തിയത്. അർദ്ധരാത്രിയിലാണ് അരുംകൊല നടത്തിയതെന്നാണ് പോലീസ് അനുമാനം.മരണം ഉറപ്പാക്കിയ ശേഷം ഉണ്ണിക്കൃഷ്ണൻ...