ഇടുക്കി; നിരന്തരം മർദ്ദനം ഏറ്റതിനെത്തുടർന്ന് ആന്തരീക അവയവങ്ങൾ തകർന്ന്,നരകയാതനയുമായി ചികത്സയിൽ കഴിഞ്ഞിരുന്ന ആദിവാസി യുവതി മരണമടഞ്ഞു.ഗാർഹിക പീഡനകേസിൽ അറസ്റ്റിലായ ഭർത്താവിന്റെ പേരിൽ നരഹത്യ കേസുകൂടി ചുമത്തിയെന്ന് പോലീസ്. വണ്ടൻമേട് ചക്കുപള്ളം പളിയക്കുടി സ്വദേശി ശരവണന്റെ ഭാര്യ...
കുമളി:മദ്യപാനത്തിനിടെ തർക്കമുണ്ടായെന്നും സുഹൃത്തിനെ തലക്കടിച്ച് കൊന്നെന്നും യുവാവ്.ആദ്യം മദ്യപന്റെ തള്ളെന്ന് കരുതിയെങ്കിലും വീട്ടെങ്കിലും വീണ്ടും വെളിപ്പെടുത്തലുമായി മദ്യപൻ എത്തിയപ്പോൾ വീട്ടമ്മക്ക് സംശയം.അയൽക്കാരികളെയും കൂട്ടി വിട്ടിലെത്തി നോക്കിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്. അനക്കമറ്റ നിലിയിൽ,രക്തത്തിൽ കുളിച്ച് യുവാവിന്റെ...
മൂന്നാർ : വേട്ടക്കിടെ വെടിയേറ്റ് മരണപ്പെട്ട ആദിവാസി യുവാവിന്റെ ജഡം വനത്തിൽ കുഴിച്ചിട്ട വേട്ടക്കാർ പോലീസ് കസ്റ്റഡിയിൽ . ഇരുപതേക്കർകുടിയിലെ മഹേന്ദ്രന്റെ ജഡമാണ് പോതമേട് ഒറ്റമരം വന ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു...
നെടുംങ്കണ്ടം;പിടിവലിക്കിടയിൽ നിലത്ത് വീഴ്ത്തി.കമിഴ്ന്നുവീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി,കീഴപ്പെടുത്താൻ ശ്രമിച്ചു.പിടിവിട്ടാൽ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ തിരച്ചുള്ള ബലപ്രയോഗത്തിന്റെ ശക്തി കുറഞ്ഞു.പിന്നെ അനക്കമില്ലതായി.കടിച്ചിട്ട് ഓടി രക്ഷപെട്ടു എന്ന് പറഞ്ഞത് കേസിൽ കുടുങ്ങുമെന്ന ഭീതി മൂലം. ഇതാണ് സേനാപതി വട്ടപ്പാറ...
നെടുംങ്കണ്ടം;മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമുള്ള വെളിപ്പെടുത്തൽ പോലീസ് ഇടപെടലിൽ പൊളിഞ്ഞു.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം.ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫിനെ (56) കൊലപ്പെടുത്തിയ സംഭവത്തിൽ ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ...