മറയൂർ;മറയൂരിൽ റിട്ടേർഡ് സർക്കിൾ ഇൻസ്പെക്ടറെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി പുത്രൻ അറസ്റ്റിൽ. ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളത്ത് തമിഴ്നാട് പൊലീസിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്ടർ കോട്ടക്കുളം ഇന്ദിരാഭവനത്തിൽ താമസം പി ലക്ഷ്മണൻ(66)ഇന്നലെ വൈകിട്ടാണ്...
ചേർത്തല; മക്കളെ കാണാൻ വീട്ടിൽക്കയറിയതിന് കള്ളകേസ് നൽകിയതിനാലാണ് ഭാര്യ ആരതിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഭർത്താവ് ശ്യം ജി ചന്ദ്രൻ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതായി സൂചന. ഇന്നലെ രാവിലെ 9.30 തോടടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയ്ക്ക്...
മറയൂര്‍: മറയൂരില്‍ ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളത്ത് തമിഴ്നാട് പൊലീസില്‍ നിന്നും വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വെട്ടികൊലപ്പെടുത്തി. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. കോട്ടക്കുളം ഇന്ദിരാഭവനത്തില്‍ താമസം പി ലക്ഷ്മണന്(66) ആണ് വെട്ടേറ്റ് മരിച്ചത്.വീടിന്റെ മുന്‍ ഭാഗത്തുള്ള...
കൽപറ്റ;ഭാര്യ വെട്ടേറ്റ് മരിച്ച നിലിൽ.ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയിൽ ആതിരയാണ് മരിച്ചത്.ഭർത്താവ് ബാബു ഗുരുതാരവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബാബു...
കൊച്ചി;കോടതി വിധിയിൽ നിരാശരായി കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കുടുംബം.മകളുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജ്ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ വിധി പുറത്തുവരുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു....