ഇടുക്കി; കട്ടപ്പന ഇരട്ടകൊലപാത കേസിൽ വമ്പൻ ട്വസ്റ്റ്.നവജാത ശിശുവും വയോധികനും കൊല്ലപ്പെട്ടതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.ഈ സംഭവത്തിൽ കൊല്ലപ്പെട്ട വയോധികന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം വർക്ക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ...
മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ...
മലപ്പുറം: താനൂരിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം. മാതാവ് ഓട്ടുംപുറം സ്വദേശിനി ജുമൈലത്തുമായി താനൂർ പോലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. ഒരു വർഷമായി യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കൊച്ചി: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമവാഴ്ചക്കും നേരെ ഉണ്ടായ കടന്നാക്രമണമാണെന്ന് കോടതി. കേസിൽ നേരത്തെ വെറുതെ വിട്ട കെ.കെ. കൃഷ്ണൻ ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ഇന്ന് ജിവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ 9 പ്രതികള്‍ക്ക്...
കായംകുളം: മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....