ആലുവ;സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍. തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത വാഴക്കുളം നോര്‍ത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടില്‍ രതീഷ് (30) നെയാണ് പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്തത്. ചെമ്പറക്കി...
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദ്ദേഹം കിണറ്റിൽ കണ്ടെത്തി.സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് 36 ദിവസം മാത്രമായിരുന്നു പ്രായം. വീടിന് പുറകിലെ കിണറ്റിലാണ് കുഞ്ഞിനെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. പോത്തൻകോട് മഞ്ഞമല കുറവൻ...
കിഴക്കമ്പലം;ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വാഴക്കുളം ചെമ്പറക്കി നാലു സെന്റ് കോളനിയിലാണ് സംഭവം.പാക്കാട്ടുമോളം രവിയുടെ മകള്‍ അനുമോള്‍ (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വാഴക്കുളം നോര്‍ത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയില്‍ രജീഷ് (31) തടിയിട്ടപറമ്പ്...
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വേണ്ടെന്ന് ഉറ്റവര്‍.ഏറ്റെടുത്ത് സംസ്കരിയ്ക്കുമെന്ന് പോലീസ്. ഏറ്റെടുക്കാനാളില്ലാത്തതിനെത്തുടര്ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ...
കട്ടപ്പന;വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജുനെ കോടതി വെറുതേവിട്ടു. സംഭവത്തില്‍ പോലീസ് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും വിധി പകര്‍പ്പ് വായിച്ചശേഷം കൂടുതല്‍ പ്രതികരിയ്ക്കാമെന്നും അന്വേഷണചുമതയുണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സി ഐ റ്റി സുനില്‍കുമാര്‍.പ്രൊസിക്യൂഷന്...