കൊച്ചി: മൂവാറ്റുപുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ ചുളഴിയ്ക്കാന് പോലീസ് നെട്ടോട്ടത്തില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 തോടെയാണ് അടൂപ്പറമ്പില്‍ തടിമില്ലില്‍ ജീവനക്കാരായിരുന്ന മഹന്താ, ദീപാങ്കര്‍ എന്നിവരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിവരം പുറത്തറിയുന്നത്.ഇരുവരും ആസം സ്വദേശികളാണ്.പ്രാഥമീക...
കല്പറ്റ;സ്വയം ജീവനൊടുക്കും മുമ്പുള്ള ഷാജുവിന്റെ ക്രൂരതയില്‍ ഞെട്ടി വയനാട് ചെതലയം.ഭാര്യ ബിന്ദുവിനെയും മകന് ബേസിലിനെയും വെട്ടികൊലപ്പെടുത്തിയ ശേഷം സുല്‍ത്താന്‍ ബത്തേരി ചെതലയം ഇന്ന് രാവിലെയാണ് ആറാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷിജു ജീവനൊടുക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ്...
പുല്പള്ളി;ഭാര്യയോടുള്ള പക മൂലമാണ് മകന് അമല്‍ദാസിനെ(22)അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന്് പിതാവ് തവക്കുന്ന് തെക്കേക്കര ശിവദാസിന്റെ കുറ്റസമ്മതം.പോലീസിന് നല്കിയ മൊഴിയിലാണ്് ശിവദാസ്(54)് ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം വന്നു താമസിക്കാണമെന്ന് ഭാര്യ സരോജിനിയോട് ശിവദാസന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ കൂട്ടാക്കാന്‍...
പുല്പള്ളി ; അമ്മയോട് മൊബൈലില്‍ സാസാരിച്ചുകൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്ന മകനെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഒളിവില്‍പ്പോയ പിതാവിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമെന്ന് പോലീസ്. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ തവക്കുന്ന് തെക്കേക്കര അമല്‍ദാസ് എന്ന നന്ദു...
ആലുവ;സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കീഴ്മാട് എടയപ്പുറം സബ് കനാല്‍ റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ...