ഇടുക്കി: മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലുഗ്ലാസ്സിന് മുഖത്തിടിച്ചു....
കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ചു.ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (27) യാണ് കഴുത്തിന് പിന്നിൽ കുത്തേറ്റതിനെ തുടർന്ന് മരണപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ബാലുശേരി സ്വദേശി നൗഷാദിനെ (31) പൊലീസ് അറസ്റ്റു ചെയ്തു.കൊലപാതകത്തിന്റെ...
കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടുംകുറ്റവാളിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതിക്രൂരമായാണ് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.അതുകൊണ്ട് തന്നെ ഇയാൾ ഇത്തരം ക്രൂരതകൾ മുമ്പും ചെയ്തിട്ടുണ്ടോ എന്ന...
ആലുവ;ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാരാധമന്റെ കൊടുംക്രൂരതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുമായി പോകുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലന്നും ഉപദ്രവത്തെത്തുടർന്ന് കുട്ടി നിലവിളിച്ചെന്നും വായ മൂടിപ്പിടിച്ചതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം ഊരി...
ആലുവ: ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നിന് കണ്ണീരോടെ വിട.ഇന്ന് രാവിലെ കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിൽ മൃതദ്ദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ വലിയ ജനക്കൂട്ടം ആദരാഞ്ജലികൾ അർപ്പിയ്ക്കാനെത്തി. കുട്ടി പഠിച്ച...