അടിമാലി;ഒപ്പം താമസിച്ചിരുന്ന യുവതിയെ തന്നിൽ നിന്നകറ്റിയതിന്റെ വൈരാഗ്യത്തിൽ കുടുംബാംഗങ്ങളെ ആക്രമിക്കുകയും 6 വയസുകാനെ കൊലപ്പെടുത്തുകയും 14 കാരിയെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധ ശിക്ഷ. 2021 ഒക്ടോബർ 2-ന് രാത്രി വെള്ളത്തൂവൽ പോലീസ്...
ഡറാഡൂൺ;ഉത്തരാഖണ്ഡിൽ കാമുകനെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് ‘ക്രൈം പട്രോൾ’ എന്ന കുറ്റകൃത്യ പരമ്പര കണ്ടാണെന്ന് കേസിലെ പ്രതി മഹിആര്യ വെളിപ്പെടുത്തിയെന്ന് പോലീസ്. രണ്ടുമാസം എടുത്താണ് കേസിലെ പ്രതിയായ മഹി ആര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ്...
പട്ന ;നാവരിഞ്ഞും കണ്ണുകൾ ചൂഴ്ന്നെടുത്തും യുവതിയെ ദാരുണമായി കൊലപ്പെടുത്തി. വസ്തുതർക്കത്തിന്റെ വൈരാഗ്യത്തിലാണ് അരുംകൊലയെന്ന് പോലീസ്. ബിഹാറിലെ ഖഗാരിയ ജില്ലയിലെ മെഹന്ദിപുർ ഗ്രാമത്തിലാണ് സംഭവം.പാടത്ത് ഞാറു നടുകയായിരുന്ന സുലേഖ ദേവിയാണ് (45) ക്രൂരമായി കൊല്ലപ്പെട്ടത്. അക്രമികൾ കത്തികൊണ്ട്...
ബെംഗളൂരു; മദ്യപാനിയായ മകനെ പിതാവ് കെട്ടിയിട്ട് ,പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിൽ നിന്നാണ് ഈ ഞെട്ടിയ്ക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്. പ്രദേശവാസിയായ ജയരാമയ്യയാണ് 30 കാരനായ മകൻ ആദർശിനെ...
ചണ്ഡീഗഡ്;സുഹൃത്തിനെ ലഹരി പദാർത്ഥം കൊടുത്ത് മയക്കിയ ശേഷം തന്റെ വസ്ത്രങ്ങൾ അണിയിച്ച് ,ട്രക്ക് കയറ്റി കൊന്ന സംഭവത്തിൽ വ്യവസായി പിടിയിൽ. വ്യവസായി ഗുർപ്രീത് സിങ്ങാണ് പിടിയിലായത്.സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുർപ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇൻഷൂറൻസ് തുക...