അടിമാലി;മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട് അമ്മാവന് ജീവന് നഷ്ടമായി.മരണമടഞ്ഞത് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്(40).ഞെട്ടല്‍ വിട്ടഴിയാതെ ഉറ്റവര്‍.കൊലപാതകം ആസൂത്രണം ചെയ്ത അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ്(23) അറസ്റ്റില്‍. വ്യാഴാഴ്ച കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയലിരുക്കെയാണ് കുഞ്ഞുമോന്...
മൂന്നാർ:ജോലിയ്ക്കെത്തിയത് മൂന്നുമാസം മുമ്പ്.ലക്ഷ്യമിട്ടത് ഒന്നാം പാപ്പാൻ സ്ഥാനം.തടസ്സമായപ്പോൾ ഒപ്പമുണ്ടായിരുന്ന ഒന്നാം ഒന്നാം പാപ്പാനെ കൊന്നുതള്ളി.വിമലിനെ കൊന്ന മണികണ്ഠൻ കൊടും ക്രിമിനലെന്ന് പോലീസ് . ഇന്നലെ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തിൽ തർക്കത്തെത്തുടർന്ന് കത്തിക്കുത്ത് ഉണ്ടാവുകയും ഓരാൾ...
മൂന്നാർ;ആന പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി.ഒരാൾ കുത്തേറ്റു മരിച്ചു.മാപ്പട്ടുപ്പെട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന ആന സഫാരി കേന്ദ്രത്തിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തൃശൂർ സ്വദേശി വിമൽ ആണ് കഴുത്തിന് കുത്തേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.സഹപ്രവർത്തകനായ മണി കണ്ഠനെ...
ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം. കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ...
തൊടുപുഴ: വണ്ണപ്പുറം ചീങ്കൽസിറ്റി നിനാംകുടിയിൽ ജോബി ബേബി(45)യെ വെട്ടികൊലപ്പെടുത്തിയ കേസിൽ സമീപവാസിയും സുഹൃത്തുമായ പുത്തൻപുരയിൽ രജീവി(55) നെ കാളിയാർ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ വീടിനുള്ളിലാണ് ജോബിയുടെ ജഡം കാണപ്പെട്ടത്.കൈയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ...