ഫോട്ടോ-കടപ്പാട് : സാമൂഹിക മാധ്യമം മൈസൂരു;സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.മൈസൂരുവിലെ പെരിയപട്ടണയിലാണ് സംഭവം.ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് നിഗമനം. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ്...
കായംകുളം:വീടിന് സമീപം മദ്യപ സംഘത്തിന്റെ വിളയാട്ടം.ചോദ്യം ചെയ്തതിൽ പ്രകോപിതരായ മദ്യപ സംഘം വീട്ടിൽക്കയറി മർദ്ദിച്ച് അവശനാക്കി ,വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച മധ്യവയസ്കൻ ആശുപത്രിയിൽ മരണപ്പെട്ടു.ഒരാൾ കസ്റ്റഡിയിൽ പെരിങ്ങാല കൃഷ്ണാലയത്തിൽ മകൻ കൃഷ്ണകുമാർ (45) ആണ് മരിച്ചത്....
ഇടുക്കി;നാടിനെ ഞെട്ടിച്ച പെട്രോൾ ബോംബേറിൽ പരിക്കേറ്റ് ചികത്സയിൽ ആയിരുന്ന അടിമാലി ചാറ്റുപാറ സ്വദേശിക്ക് ദാരുണാന്ത്യം. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ്(24)ആണ് ഇന്ന് പുലർച്ചെ 12.30 തോടെ മരണപ്പെട്ടത്.60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊള്ളലേറ്റതിനെത്തുടർന്ന അസഹ്യമായ അസ്വസ്ഥതകളോട്...
ചെറുതോണി: കിടപ്പ് രോഗിയായ ഭാര്യയെ പരിചരിക്കാൻ മടി.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം.ഭർത്താവ് അറസ്റ്റിൽ. ഇടുക്കി ആലിൻ ചുവട് സ്വദേശി കാലായിക്കൽ മുനി സ്വാമിയാണ് ഭാര്യ രഞ്ജിനി(55) യെ കൊലപ്പെടുത്തിയത്.കഴിഞ്ഞ...
മലപ്പുറം;മൂലക്കുരുവിന് ഒറ്റമൂലി ചികത്സ നൽകിയിരുന്ന മൈസൂരിലെ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് ഒരു വർഷം മുറിയിൽ ബന്ധിയാക്കി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലംഗ സംഘം പോലീസ് പിടിയിൽ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ...