കോട്ടയം;മൃതപ്രായനായ നിലയില്‍ കണ്ടെത്തുകയും പിന്നീട് പോലീസ് അശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്ത യുവാവ് മരണപ്പെട്ടു.ഗുണ്ട അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍...
പെരുമ്പാവൂര്‍;കീഴില്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അടിമുടി ദുരൂഹത.കേസില്‍ അറസ്റ്റിലായ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34) 12 തവണ കൊല്ലപ്പെട്ട അന്‍സിലിനെ കൂത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളത്. മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിതിലുള്ള...
പെരുമ്പാവൂര്‍ ; കീഴില്ലത്ത് യുവാവിനെ വെട്ടിക്കൊന്നു.രണ്ടുപേര്‍ കസ്റ്റഡിയില്‍.മെബിന്,സിജു എന്നിവരാണ് കുറുപ്പംപടി പോലീസിന്റെ കസ്റ്റഡിയില്‍ അിട്ടുള്ളതെന്നാണ് സൂചന.ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വട്ടപ്പറമ്പന്‍ സാജുവിന്റെ മകന് അന്‍സില്‍(28)ആണ് കൊല്ലപ്പെട്ടത്.ആഴത്തിലുള്ള നിരവധി വെട്ടുകള്‍ ശരീരത്തിലുണ്ട്.മൃതദ്ദേഹം താലൂക്ക് ആശുപത്രി...
ഇടുക്കി ;ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അസ്റ്റിലായ പ്രിതി നിഖില്‍ പൈലിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു. ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നാണ്...
ബെംഗലൂരു:കാമദാഹം തീർക്കാൻ സ്വന്തം പിതാവ് തന്നെ ഒരുമ്പെട്ടാൽ മകൾ എന്തുചെയ്യും?.ജന്മം നൽകിയവരുടെ കൈകളാൽ വീടുകളിൽ പെൺകുട്ടികൾ ലൈംഗീക പീഡനത്തിനിരയാവുന്നു എന്ന വാർത്തകൾ അനുദിനമെന്നവണ്ണം പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ ഈ ചോദ്യത്തിന്റെ പ്രസക്തി വളരെ വലുതാണ്. പുറത്തുവന്നതിനേക്കാൾ പതിന്മടങ്ങായിരിക്കും...