കോതമംഗലം;കോട്ടപ്പടി മനേക്കുടി സാജു(60)മരണപ്പെട്ടത് തലയ്ക്ക് പിന്നിലും കഴുത്തിലും ഏറ്റ അടിയെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിതിനാലെന്ന് സൂചന. കളമശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ഭാര്യ ഏല്യാമ്മ(തങ്ക) സാജുവിനെ ഇരുമ്പ്...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിച്ചപ്പോൾ സഹികെട്ടാണ് ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് കൊല്ലപ്പെട്ട കോട്ടപ്പടി മനേക്കുടി സാജു(60)വിന്റെ ഭാര്യ ഏല്യാമ്മ(തങ്ക). ഭർത്താവുമായുള്ള മൽപ്പിടുത്തത്തിൽ വീണ് പരിക്കേറ്റ തങ്കത്തെ കോട്ടപ്പടി പോലീസ് രാത്രി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജു മരണപ്പെട്ട വിവരം...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിക്കാനെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് വീഴ്ത്തി.പോലീസ് ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.രാത്രി 8.30 തോടെ കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടി മനേക്കുടി സാജുവാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാജുവിന്റെ ഭാര്യ തങ്കയെന്ന് വിളിയ്ക്കുന്ന ഏല്യാമ്മയെ കോട്ടപ്പടി...
തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26). ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു...
തൊടുപുഴ ; താമസിച്ചിരുന്ന വീട് തന്റെ പേരില്‍ എഴുതി നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് മകനെയും കുടുംബത്തെയും ചുട്ടെരിച്ച് കൊന്നതെന്ന് ചീനിക്കുഴി ആലിയാക്കുന്നേല് ഹമീദിന്റെ കുറ്റസമ്മതം. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹമീദ് ഇക്കാര്യം വ്യക്തമാക്കിയത്.ഇക്കാര്യത്തില്‍ പശ്ചാത്താപമില്ലന്ന് വ്യക്തമാക്കിയ...