തിരുവനന്തപുരം; കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ അക്രമസംഭവത്തിൽ ഒടുവിൽ പോലീസ് കടുത്ത നടപടികളിലേയ്ക്ക്. മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ഇന്നലെ സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷിനെ അറസ്റ്റുചെയ്തു.സംഭവത്തിലെ ആദ്യ അറസ്റ്റാണ് ഇത്.കാട്ടാക്കട...
പത്തനംതിട്ട;സന്തോഷിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്ടുകാർ.ഭാര്യ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ ഇടതുകൈപ്പത്തിയും വലതുകൈയ്യിലെ വിരലുകളുടെ അരിഞ്ഞിട്ട ഇയാളുടെ കൊടും ക്രൂരതയറിഞ്ഞ ഉറ്റവരുടെയും അടുപ്പക്കാരുടെയും അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. സന്തോഷിന്റെ വെട്ടേറ്റ് ഭാര്യ വിദ്യയുടെ ഇടതുകൈപ്പത്തി അറ്റുപോയിരുന്നു.വലത്...
കോതമംഗലം : ഡിവൈഎഫ്ഐ, എസ് എഫ് ഐ നേതാക്കളെ കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻന്റിൽ കഞ്ചാവ് മയക്കുമരുന്നുമാഫിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കോതമംഗലത്ത് പ്രതിഷേധ യോഗവും പ്രകടനനവും നടത്തി. ചെറിയപള്ളിത്താഴത്ത്...
കോതമംഗലം:നഗരത്തിൽ ലഹരിമാഫിയ ആക്രമണം.അക്രമികളെ പോലീസ് ബലംപ്രയോഗിച്ച് കീഴടക്കി.5 പേർക്കെതിരെ കേസ്.രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് കോതമംഗലം മുൻസിപ്പൽ ബസ്സ്സ്റ്റാന്റിലാണ് കാണികളെ അമ്പരപ്പിച്ച ഏറ്റുമുട്ടലുണ്ടായത്. പോലീസ് എത്തിയിട്ടും തല്ലുതുടർന്ന യുവാക്കളിൽ ഏതാനും പേരെ സേനാംഗങ്ങൾ ബലം പ്രയോഗിച്ചാണ്...
തൃശൂർ;മുടിവെട്ടുകാരൻ ഷേവിംഗ് കത്തിയുമായെത്തി പട്ടാപകൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം.രക്ഷയായത് സഹജീവനക്കാരുടെ ഇടപെടൽ.നഗരമധ്യത്തിലെ നായ്ക്കനാൽ ഷോപ്പിങ് കോംപ്ലക്സിൽ ഇന്നലെ വൈകിട്ട് 5 മണിയോടുത്തായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ...