ഇടുക്കി:അടിമാലിക്ക് പൊളിഞ്ഞപാലത്ത് ഫർണ്ണിച്ചർ വർക്ക്ഷോപ്പ് ഉടമയുടെ കൈപ്പത്തിക്ക് വെട്ടേറ്റ സംഭവത്തിൽ തടിവ്യാപാരി അറസ്റ്റിൽ. പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ മുട്ടത്ത് വടക്കേതിൽ ബിനു(47)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പ്രദേശവാസിയായ എളംപ്ലാക്കൽ ബിജു എന്നുവളിയ്ക്കുന്ന...
മൂവാറ്റുപുഴ;മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദ്ദിച്ച് അവശനാക്കിയ മകൻ അറസ്റ്റിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതിട്ടുള്ളത്....
കോതമംഗലം:മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടിൽ വീട്ടിൽ ഷാജി (52) യെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോർജിനെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് 8...
ഇടുക്കി : മാല പണയം വയ്ക്കാൻ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണവും കവർച്ചയും . 4 പേർ അറസ്റ്റിൽ . തനിച്ച് താമസിക്കുന്ന വേലംപറമ്പിൽ തങ്കച്ചനെയാണ് നാലംഗസംഘം തലക്കടിച്ച് വീഴ്ത്തി സ്വർണ്ണ മാല കവർന്നത്. സംഭവത്തിൽ കട്ടപ്പന...
രാജാക്കാട്;വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കം.സിപിഎം -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.ഇതര സംസ്ഥാന തൊഴിലാളിയ്ക്കും പരിക്ക്.സംഭവം ഇന്ന് രാവിലെ ഇടുക്കി രാജകുമാരി കജനാപ്പാറയിൽ. പാർട്ടി പ്രവർത്തകനായ ടി മുരുകന്റെ വീട് നിർമ്മാണം സിവിഎം പ്രവർത്തകർ തടസപ്പെടുത്തുന്നതായുള്ള വിവരം...