ഇടുക്കി;വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ പിതാവിനും മുത്തച്ഛനും ആക്രമണത്തില്‍ പരിക്ക്. കുത്തും വെട്ടുമേറ്റ നിലയിലായ ഇരുവരെയും ഉടന്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. വണ്ടിപ്പെരിയാര്‍ ടൗണില്വച്ച്് കുത്തേറ്റെന്നും കേസില്‍...
ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീലിയാനിക്കല്‍ കുമാര(60)നും ഭാര്യ തങ്കമ്മയു(55)മാണ് മരിച്ചത്. അയല്‍വാസികള്‍ അറിയച്ചതുപ്രകാരം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് വീടിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍...
തിരുവനന്തപുരം: പൂവാര്‍ തിരുപുറത്ത് സൗഹൃദം നടിച്ചു മാല തട്ടിയെടുത്ത സംഭവത്തില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. തിരുപുറം കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാര്‍ തിരുപുറം സ്വദേശിയായ വിനോയുടെ...
പെരുമ്പാവൂര്‍;പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ് നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിന് (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ്...
മൂന്നാര്‍;അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പതിനഞ്ചുകാരികാരിയായ മകള്‍ക്ക് പിതാവിന്റെ ആക്രമണത്തില്‍ പരിക്ക്. ഇടുക്കി മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ കാലിന്റെ അസ്ഥിയ്ക്ക് പൊട്ടലുണ്ടെന്നും മൂക്കില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. കുട്ടിയുടെ പിതാവ് പയറ്റുകാലായില്‍ സോജി...