ഇടുക്കി;മലങ്കര ഡാമിന്റെ ശങ്കരപ്പള്ളി ഭാഗത്ത് രാത്രി മീൻ പിടിക്കാൻ എത്തിയവർ തമ്മിൽ സംഘർഷം.ഫൈബർ വള്ളത്തിലെത്തിയ എത്തിയ സഹോദരങ്ങളെയും 17 വയസ്സുകാരനായ മകനെയും കുട്ടവഞ്ചിക്കാർ ആക്രമിച്ചു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വള്ളം മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ആരോപണം.മൂന്നുപേർ അറസ്റ്റിൽ....
മുവാറ്റുപുഴ;കടാതി സ്വദേശിയായ അരുണിനെ കല്ലുകൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പൻ (54) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ ചെയതിട്ടുള്ളത്. കഴിഞ്ഞ 16 ന് രാത്രിയിൽ വെള്ളൂർകുന്നത്തെ...
ഇടുക്കി : മൂന്നാറിൽ വിദ്യാർത്ഥനിയ്ക്ക് വെട്ടേറ്റു.പാലക്കാട് സ്വദേശിനിയായ ടിടിസി ആദ്യ വർഷ വിദ്യാർത്ഥിനി പ്രിൻസിക്കാണ് (19) വെട്ടേറ്റത്. മൂന്നാറിൽ ഹോസ്റ്റലിൽ താമസിച്ചാണ് പെൺകുട്ടി പഠിക്കുന്നത്. വൈകിട്ട് 5.30 തോടെ ഹോസ്റ്റലിലേയ്ക്ക് പോകുംവഴി നല്ലതണ്ണി റോഡിൽവച്ചാണ് ആക്രമണം...
അടിമാലി; മുൻ മന്ത്രി എംഎം മണിയുടെ കാർ യാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവപരമ്പരകൾക്ക് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയത്തോടുള്ള സാമ്യവും ചർച്ചകളിൽ. സംഭവത്തിന്റെ മൂല കാരണം റോഡിലെ കുഴിയാണെന്നാണ് പരിക്കേറ്റ് ചികത്സയിലുള്ള കുഞ്ചിത്തണ്ണി...
ഇടുക്കി;അടിമാലിയിലെ കൂട്ടത്തല്ലിൽ ട്വിസ്റ്റ്. 4 വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിട്ടും അക്രമികൾക്കെതിരെ ലോക്കൽ പോലീസ് കേസെടുത്തില്ലന്ന് പരാതി.സ്കൂൾ അധികതർ നൽകിയ പരാതയിൽ അന്വേഷണം ആരംഭിച്ചതായും സൂചന. കൊല്ലം ചിതറ എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മൂന്നാർ...