ഇടുക്കി; കീരിത്തോട്ടിൽ മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും, തടി വ്യാപാരിയെയും വെട്ടി പരിക്കേൽപ്പിച്ചു.ഡ്രൈവർ കാൽവരി മൗണ്ട് സ്വദേശി മറ്റപ്പിള്ളിൽ ബിജു, സഹായിയും തടി വ്യാപാരിയുമായ കട്ടപ്പന വലിയതോവാള സ്വദേശി കൂട്ടനാനിക്കൽ ടോമി എന്നിവർക്കാണ് പരിക്കേറ്റത്....
കോഴിക്കോട്: കോഴിക്കോട് വടകരയിൽ യുവാക്കളുടെ പരാക്രമം. കുപ്പി തല്ലിപ്പൊട്ടിച്ച് എതിരാളിയെ കുത്തിക്കൊല്ലാനും ശ്രമം. രക്തം വാർന്നിട്ടും പിൻമാറാതെ അക്രമികൾ . ഭയവിഹ്വലരായി നാട്ടുകാർ. ഇന്നലെ വൈകുനേരത്തോടുകൂടിയാണ് ആളുകൾ നോക്കിനിൽക്കെ പൊതുമധ്യത്തിൽ ലഹരിവില്പനയെ ചൊല്ലി യുവാക്കൾ തമ്മിൽ...
അടിമാലി;ഒപ്പമുള്ള സ്ത്രീ ഭാര്യയാണോ എന്ന് ചോദിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം.യുവാവിന് കുത്തേറ്റു.യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നേര്യമംഗലം പഴംപിള്ളിച്ചാല്‍ സ്വദേശികളായ പടിയറയില്‍ വിനീത് (35), വിലങ്ങുകല്ലിങ്കല് സിറില്‍ (32) കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി പേര്‍ളി എന്നിവരെയാണ് അടിമാലി പോലീസ്...
പത്തനംതിട്ട; ചക്കപ്പുഴുക്ക് തയ്യാറാക്കാത്തതിന് മദ്യലഹരിയില്‍ മകന് അമ്മയുടെ കൈതല്ലിയൊടിച്ചു. റാന്നി സ്വദേശി സരോജിനിക്കാണ്65)മകനില്‍ നിന്നും ക്രൂരമായ പീഡനം ഏറ്റത്. മര്‍ദനത്തില്‍ നടുവിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. സരോജിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് വിജേഷിനെ...
ഇടുക്കി;വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടി കടുപ്പിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പാല്‍രാജ് എന്ന് അറിയപ്പെടുന്ന ചുരക്കുളം പുതവല്‍ ബാബുരാമ(48)റിനെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റുചെയ്തു.ഇയാള്‍ക്കെതിരെ വധശ്രമം...