പറവൂര്‍: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ ജാറപ്പടി കൊറ്റിയേടത്ത് ശ്യാമിന്റെ മകന് കൃഷ്ണേന്തിനാണ് (16) പരിക്കേറ്റത്.നട്ടെല്ലിനും കഴുത്തിലും മുഖത്തും...
മലപ്പുറം; ഉപദേശം ഇഷ്ടപ്പെട്ടില്ല,പ്ലസ്വണ് വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചു.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കുണ്ടില്‍ചോലയില്‍ സജീഷിനെ46)ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീഷിന്റെ കൈക്കുഴ വേര്‍പെട്ടതായും നാഭിയില്‍ നീര്ക്കെട്ടുള്ളതായിട്ടുമാണ് പുറത്തുവന്നിട്ടുള്ള വിവരം.ഒരുവട്ടം സജീഷ് ആശുപത്രിയില്‍...
കാലടി;വീട്ടമ്മയേയും മകളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാലടി പോലീസ് അറസ്റ്റ് ചെയ്ത ഇതര സംസ്ഥാനത്തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഫരീദ് പൂര് സ്വദേശി ജുവല്‍ മണ്ഡല് (22) നെയാണ് കോടതി റിമാന്റ്് ചെയ്തത്....
മാവേലിക്കര;വീട് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷന് ഹൗസ് ഓഫിസറെയും വനിത സിവില്‍ പൊലീസിനെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ 3 പേര്‍ക്കും 13 വര്‍ഷം കഠിനതടവും അര...
കോതമംഗലം;ചെറുവട്ടൂരില്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് സംഭവത്തില്‍ അറസ്റ്റിലായ മൂവ്വാറ്റുപുഴ കോട്ടപ്പടിക്കല് ജൗഹര്‍ കരീം പല്ലാരിമംഗലം കൂവള്ളൂര്‍ സ്വദേശിനിയായ യുവതിയെ 5 മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും എന്നിട്ടും...