രാജാക്കാട്;വാടക കുടിശിഖയുമായി ബന്ധപ്പെട്ട തർക്കം പരിഹരിയ്ക്കുന്നതിനിടെ പാർട്ടി ഓഫീസിനുള്ളിൽ വച്ച് കുത്തേറ്റ സിപിഐ രാജാക്കാട് ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി മുക്കുടി സ്വദേശി എം.എ.ഷിനു അപകട നില തരണം ചെയ്തു. ഇന്നലെ രാത്രി കോട്ടയം മെഡിയക്കൽ കോളേജിൽ...
തൊടുപുഴ:നടപ്പ് പണയത്തിന് ഏടുത്ത വീട് ഒഴിവായി കൊടുക്കാത്തതിന് വൃദ്ധനെ കുറുവടിക്ക് അടിച്ച് കാൽ തല്ലിയൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നായനാർ പള്ളിയ്ക്ക് സമീപം ഇസ്തിരി കട നടത്തുന്ന 65 കാരനായ കാരിക്കോട് വില്ലേജിൽ കീരിത്തോട് ഭാഗത്ത്...
തിരുവനന്തപുരം; വലിയതുറയില്‍ വധശ്രമ കേസ് അന്വേഷിക്കാനെത്തിയെ പൊലീസിന് നേരെ പ്രതിയുടെ ആക്രമണം. രണ്ട് എസ്ഐമാര്‍ക്ക് കുത്തേറ്റു.ഓരാള്‍ക്ക് കടിയേറ്റു. ഗുണ്ടാആക്രണ കേസിലെ പ്രതിയായ വലിയതുറ സ്വദേശി അനില്‍കുമാര്‍ (ജാങ്കോ കുമാര്‍) ആണ് പോലീസിനെ ആക്രമിച്ചത്. പിടികൂടാനുള്ള ശ്രമത്തിനിടെ...
ഇടുക്കി:അടിമാലിക്ക് പൊളിഞ്ഞപാലത്ത് ഫർണ്ണിച്ചർ വർക്ക്ഷോപ്പ് ഉടമയുടെ കൈപ്പത്തിക്ക് വെട്ടേറ്റ സംഭവത്തിൽ തടിവ്യാപാരി അറസ്റ്റിൽ. പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ മുട്ടത്ത് വടക്കേതിൽ ബിനു(47)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പ്രദേശവാസിയായ എളംപ്ലാക്കൽ ബിജു എന്നുവളിയ്ക്കുന്ന...
മൂവാറ്റുപുഴ;മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദ്ദിച്ച് അവശനാക്കിയ മകൻ അറസ്റ്റിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതിട്ടുള്ളത്....