ആലുവ;കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ മധ്യവയസ്്കന് പുഴയില്‍ച്ചാടി.ജീവന് രക്ഷപെട്ടത് തലനാഴിയ്ക്ക്.4 പേര് അറസ്്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെ വെളിയത്തുനാട് സ്വദേശി സാദിഖാണ് 4 അംഗസംഘത്തിന്റെ ആക്രണത്തില്‍ നിന്നും രക്ഷപെടാന്‍ പുഴയില്‍ച്ചാടിയത്.അവശതയുണ്ടായിരുന്ന സാദിഖ് ഏറെ...
കോതമംഗലം; സ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്കുചെയ്തതിനെത്തുടർന്ന് ചോദ്യം ചെയ്യലും മർദ്ദനവും.യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റുചെയ്ത വ്യാപാരി സഹോദരമന്മാരിൽ അനുജൻ ജയിലിൽ.ജേഷ്ഠന് ജാമ്യം. നേര്യമംഗലം ചാലിൽ ഫുട് വെയേഴ്സ് ഉടമ ജയൻ എന്ന് അറിയിപ്പെടുന്ന മാത്യൂസ്(49)സമീപത്തെ ചിമ...
പെരുമ്പാവൂർ: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ...