റാന്നി ;കെഎസ്ആർടിസി ബസിന്റെ ചക്രത്തിൽ മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാരെ മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. റാന്നി ഓപ്പറേറ്റിങ് സെന്ററിലാണ് സംഭവം.റാന്നി സെന്ററിലെ ഡ്രൈവർ കെ.കെ.ആനന്ദൻ, സെന്റർ ഡ്യൂട്ടി ഇൻ ചാർജ്...
പാലക്കാട്; വനിത ഹോസ്റ്റലിന് മുന്നിൽ ചുറ്റിക്കറങ്ങിയതിന്റെ പേരിൽ ക്രക്കറ്റ് ബാറ്റുകൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മർദനമേറ്റു മരിച്ചത്.നരികുത്തി സ്വദേശി ഫിറോസിനെ സംഭവവുമായി ബന്ധപ്പെട്ട്...
കോതമംഗലം; ജോലിക്ക് പോകാൻ വാഹനവും കാത്ത് നിന്നിരുന്ന ഭാര്യയെ ഭർത്താവ് കൂത്തി വീഴ്ത്തി. ഇന്ന് രാവിലെ നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം.നെടുംമ്പാറ സ്വദേശിനി ജോബിയ്ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകനെ പോലീസ് അന്വേഷിച്ചുവരുന്നു. രാവിലെ എട്ടുമണിയോടടുത്ത് ജോലിക്ക്...
അടിമാലി: സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന 78 -കാരനെ മുൻ വൈരാഗ്യത്തെത്തുടർന്ന് അയൽവാസി തൂമ്പ കൊണ്ട് ആക്രമിച്ചു. അടിമാലി തോക്കുപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി ഉതുപ്പി (78) നെ കോലഞ്ചേരി...
അടിമാലി:മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും പതിവാക്കിയ സംഘങ്ങൾ ഏറ്റുമുട്ടി.അടിമാലി സ്വദേശികളും ചാറ്റുപാറ സ്വദേശികളും തമ്മിലുണ്ടായ സംഘടനത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം.50 ശതമാനത്തിലേറെ പൊള്ളലേറ്റ ചാറ്റുപാറ സ്വദേശി ഗുരുതരാവസ്ഥയിൽ.3 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്. ഇന്നലെ...