Connect with us

Latest news

കൊടുംക്രൂരത ,യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ; 3 പേർക്കെതിരെ വധശ്രമത്തിന് കേസ്

Published

on

അടിമാലി:മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും പതിവാക്കിയ സംഘങ്ങൾ ഏറ്റുമുട്ടി.അടിമാലി സ്വദേശികളും ചാറ്റുപാറ സ്വദേശികളും തമ്മിലുണ്ടായ സംഘടനത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം.50 ശതമാനത്തിലേറെ പൊള്ളലേറ്റ ചാറ്റുപാറ സ്വദേശി ഗുരുതരാവസ്ഥയിൽ.3 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്.

ഇന്നലെ പൂലർച്ചെയോടെയാണ് നാടിനെ ഞെട്ടിച്ച് സംഭവം പുറത്തുവന്നത്.ചാറ്റുപാറ സ്വദേശി സുധീഷ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

അടിമാലിയിൽ നിന്നുള്ള സംഘത്തിൽ ജസ്റ്റിൻ,ഷിയാസ് ഇവരുടെ സുഹൃത്ത് മുകുകൻ എന്നിവർ ഉണ്ടായിരുന്നെന്നും ഇതിൽ മുരുകൾ 3 ബിയർ കുപ്പിയിൽ നിറച്ചുകൊണ്ടുവന്ന പെട്രോൾ തന്റെ ദേഹത്തേയ്ക്ക് ഒഴിച്ചെന്നും തു
ടർന്ന് തീകൊളുത്തിയെന്നും സുധീഷ് പോലീസിന് മൊഴി നൽകിയതായിട്ടാണ് സൂചന.

പുലർച്ചെ 12 .30 തോടടുത്താണ് പകമൂത്ത് എതിരാളിയെ പച്ചക്ക് കത്തിയ്ക്കുന്നതിനുള്ള നീക്കമുണ്ടായത്.ഈ സമയം സുധീഷിനൊപ്പം സുഹൃത്തുക്കളായ ആൽവിൻ ,സുബിൻ എന്നിവരും ഉണ്ടായിരുന്നു.തീ ആളിപ്പടന്നതിനെത്തുടർന്ന് മുരുകനും പൊള്ളലേറ്റിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ആദ്യം അടിമാലിയിൽ ഇരുകൂട്ടരും ഏറ്റുമുട്ടയിരുന്നു. ഇതിന് ശേഷം സുധീഷും സുഹൃത്തുക്കളും മടങ്ങി. ഇവരെ പിൻതുടർന്നെത്തി, അടിമാലി സംഘം വീണ്ടും ആക്രമണം നടത്തുകയായിരുന്നു എന്നാണ് സൂചന.

ചാറ്റു പാറയിൽ തടികൾ സൂക്ഷിച്ചിട്ടുള്ള ഗ്രൗണ്ടിലായിരുന്നും വീണ്ടും സംഘം ഏറ്റുമുട്ടിയത്. ജസ്റ്റിൻ ,ഷിയാസ് ,മുരുകൻ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.ചികത്സയിലുള്ള സുധീഷിൽ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തു.

സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.സംഭവം നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കുകയാണ്.പകമൂത്ത് പരസ്പരം ഏറ്റുമുട്ടുകയും പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്താൻ തയ്യാറാവുകയും ചെയ്ത സംഭവം പരക്കെ ഭീതി പരത്തിയിട്ടുണ്ട്.

ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചില്ലങ്കിൽ സമീപഭാവിയിൽ അക്രസംഭവങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

Published

on

By

ന്യൂഡൽഹി ; കെജ്‌രിവാള്‍ ജയിലില്‍ തുടരും, ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ജാമ്യം നല്‍കിയതിനെതിരെയുള്ള അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി.

ജൂണ്‍ 25ന് ഹർജിയില്‍ കോടതി വിധി പറയുമെന്നും അതുവരെ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നുമാണ് വെള്ളിയാഴ്ച കോടതി നിര്‍ദേശം. മൂന്നുമാസം മുൻപാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ജൂണ്‍ 20 നാണ് എ എ പി നേതാവിന് ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡി യുടെ പ്രധാന ആവശ്യം.

മൂന്നുമാസം മുൻപാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ തീഹാർ ജയിലില്‍ കസ്റ്റഡിയിലേക്ക് അയച്ചു. മാർച്ച്‌ 21ന് അറസ്റ്റ് ചെയ്യപ്പെട്ട കെജ്‌രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്നായിരുന്നു നിർദേശം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മരം ദേഹത്ത് വീണ് അപകടം:ഒരാൾ മരിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ മരം മുറിക്കുന്നതിനിടെ അപകടം.തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് (60) മരിച്ചത്.

പുഴയരികിലെ മരം മുറിച്ച് നീക്കുന്നതിനിടെ മുള കൂട്ടം ദേഹത്തേക്ക് വീഴുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മാൾട്ടയിൽ ഉല്ലാസബോട്ടിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ മരിച്ച നിലയിൽ

Published

on

By

മെഡിറ്ററേനിയൻ: വാലെറ്റയിൽ തുനീസിയൻ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമായ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു.

മാൾട്ടയിൽ ഒരു ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബോധരഹിതയായി വീണ ഫറായെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷകനായില്ല. ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഫറായ്ക്കുള്ളത്.

ഒരാഴ്ചത്തെ അവധിയാഘോഷിക്കാനായാണ് അവർ മാൾട്ടയിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ:മുന്നറിയിപ്പ് നൽകി കാലാവസ്ഥാവകുപ്പ്

Published

on

By

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴമുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.

ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കാണ് മഴ മുന്നറിയിപ്പ് തുടരുന്നത്.കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ജൂൺ 23 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.നിലവിലെ സാഹചര്യത്തിൽ റെഡ്, ഓറഞ്ച്, യെല്ലോ, അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത് ഇങ്ങനെ

റെഡ് അലർട്ട്

ജൂൺ 23: കോഴിക്കോട്, വയനാട്, കണ്ണൂർ.

ഓറഞ്ച് അലർട്ട്

ജൂൺ 21: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 22: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂൺ 23: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്

ജൂൺ 24: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 25: കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

ജൂൺ 21: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്

ജൂൺ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ജൂൺ 24: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ജൂൺ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മക്കയിൽ കനത്ത ചൂട്: മരണം 1,000 കടന്നു

Published

on

By

സൗദി അറേബ്യ: ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മക്കയിൽ വാർഷിക ഹജ്ജിനിടെ ഉണ്ടായ അപകടത്തിൽ കൂടുതൽ ആളുകൾ മരിച്ചതായി വാർത്താ ഏജൻസി എഎഫ്‌പിയുടെ റിപ്പോർട്ട്.

1000 ആളുകൾ മരിച്ചതായാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
മക്കയിൽ ചൂട് 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതിനാൽ സൂര്യതാപമെറ്റ നിരവധി പേർ ചികിത്സയിലാണ്.

മരിച്ചവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകരാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കണക്കുകൾ പ്രകാരം 90 മരണങ്ങൾ ഇന്ത്യയിൽ നിന്നാണ്.

ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിരവധി തീർഥാടകരെ തിരക്കിൽ പെട്ട് കാണാതായതായതോടെ ഫേസ്‍ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ ഉൾപ്പെടെ വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകളും നിറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ ഈ വർഷത്തെ ഹജ്ജിൽ 1.8 ദശലക്ഷത്തിലധികം തീർത്ഥാടകരാണ് പങ്കെടുത്തത്.മുൻകരുതൽ നടപടികളുടെ ഭാഗമായി ഹജ്ജ് ഉദ്യോഗസ്ഥർ തീർത്ഥാടകരേട് കൂടകൾ കരുതാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ആഹ്വാനം ചെയ്യിതു.

സൂര്യതാപമേൽക്കുന്നവരെ ചികിൽസിക്കാൻ 1,600ലധികം ഉദ്യോഗസ്ഥരെയും 30 ദ്രുത പ്രതികരണ ടീമുകളെയും  വിന്യസിച്ചതായി സൗദി ഭരണകൂടം അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: