അടിമാലി;സോമൻ ഓർമ്മയായി.വളർത്തുനായ ഉണ്ണി ഇനി ബന്ധുക്കളുടെ സംരക്ഷണയിൽ.പിതൃ-പുത്ര ബന്ധമായിരുന്നു റിട്ടേർഡ് എ എസ് ഐ അടിമാലി പൊളിഞ്ഞപാലം കൊന്നക്കൽ സോമനും(67)വളർത്തുനായ ഉണ്ണിയുമായി നിലനിന്നിരുന്നതെന്നാണ് ബന്ധുക്കളും അടുത്തറിയാവുന്നവരും പങ്കുവയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം കുളിമുറിയിൽ സോമന്റെ ജഡം...
അടിമാലി; പോലീസിന്റെ അനുനയം ഫലം കണ്ടു.ബന്ധുവുമായി പണിങ്ങി,പാറക്കെട്ടിലെത്തി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 26 കാരി താഴെയിറങ്ങി.ഇതോടെ മണിക്കുറുകളോളം നീണ്ട ആശങ്കൾക്കും പരിഹാരമായി. ഇന്ന് രാവിലെ അടിമാലിയ്ക്കടുത്ത് കുതിരയളക്കുടിയിലാണ് സംഭവം.ഉററ്റവരുടെയും സമീപവാസികളുടെയും സാന്നിദ്ധ്യത്തിൽ ജീവനൊടുക്കും എന്ന...
അടിമാലി: സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന 78 -കാരനെ മുൻ വൈരാഗ്യത്തെത്തുടർന്ന് അയൽവാസി തൂമ്പ കൊണ്ട് ആക്രമിച്ചു. അടിമാലി തോക്കുപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി ഉതുപ്പി (78) നെ കോലഞ്ചേരി...
ഇടുക്കി:അടിമാലിയിലെ ചീറ്റിംഗ് കേസിൽ പിടിയിലായത് പരൽ മീനുകൾ മാത്രമെന്നും വമ്പൻ സ്രാവുകൾ വലയ്ക്ക് പുറത്തെന്നും സൂചന. തട്ടിപ്പിന്റെ സൂത്രധാരനും പ്രധാന സഹായികളും തൃശൂർ സ്വദേശികളെന്നും ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ പോലീസിന് തയ്യാറാവുന്നില്ലന്ന...
ഇടുക്കി;നാടിനെ ഞെട്ടിച്ച പെട്രോൾ ബോംബേറിൽ പരിക്കേറ്റ് ചികത്സയിൽ ആയിരുന്ന അടിമാലി ചാറ്റുപാറ സ്വദേശിക്ക് ദാരുണാന്ത്യം. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ്(24)ആണ് ഇന്ന് പുലർച്ചെ 12.30 തോടെ മരണപ്പെട്ടത്.60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊള്ളലേറ്റതിനെത്തുടർന്ന അസഹ്യമായ അസ്വസ്ഥതകളോട്...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro