ആലുവ;ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 76 കാരനെ ഭാര്യ ഒഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഭക്ഷണം വാങ്ങി വരിമെന്നും പറഞ്ഞ് യുവതി മുങ്ങി.പിന്നാലെ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കൊട്ടേഷന്‍ സംഘം വൃദ്ധനെ മര്‍ദ്ധിച്ചവശനാക്കി...
കൊച്ചി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലുള്ള ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു.കുറുപ്പംപടി രായമംഗലം പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനുവാണ് (20) മരിച്ചത്. എട്ടു ദിവസമായി അല്‍ക്ക ആലുവയിലെ സ്വകാര്യ...
ആലുവ;കെ.എസ്.ആര്.ടി.സി ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ യാത്രക്കാരന് റിമാന്‍ഡില്‍. ആലുവ എസ്.എന്‍.പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടില്‍ ശ്രീഹരി (22) യാണ് റിമാന്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാഹുലിനെ ആലുവ പോലീസ് നേരത്തെ അറസ്റ്റ്...
മൂന്നാര്‍;ചിന്നക്കനാലില്‍ പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ 4 പേര് അറസ്റ്റിൽ . കായംകുളം മേഖലയിൽ കൊട്ടേഷൻ പ്രവർത്തനവുമായി നടന്നിരുന്ന ഷെമീർ, ,ഹാഷിം,ഫിറോസ് ഖാന്,മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് പുലർച്ചെ 2 മണിയോടെ ചിന്നക്കനാൽ...
കോതമംഗലം; മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.ഇന്നലെ രാവിലെ 11 .30 തോടെ കോതമംഗലം റവന്യൂടവറിലാണ് സംഭവം. റവന്യൂടവറിൽ ഇന്റർനെറ്റ് കഫെ നടത്തിവരുന്ന പിണ്ടിമന പാറക്കുന്നേൽ വിഷ്ണു(30)വിനാണ് വെട്ടേറ്റത്.മുറിവിൽ നിന്നും രക്തം...