ഇടുക്കി; ജനതാദൾ (എസ്) ഇടുക്കി പാർലമെൻറ് മണ്ഡലം കൺവെൻഷൻ അടിമാലിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു . കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മൂലം കർഷക ആത്മഹത്യകൾ രാജ്യത്ത്...
തിരുവനന്തപുരം: സപ്ലൈകോയുടെ സഹായത്തോടുകൂടി സബ്സിഡി നൽകിയിരിക്കുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം അരി ശബരി കെ.റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോയിൽ എത്തും. സംസ്ഥാനതല വിതരണം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ശബരി...
ന്യൂ ഡൽഹി ; കേന്ദ്രസര്‍ക്കാര്‍ ജീവിനക്കാർക്ക് ഇനി ആശ്വസിക്കാം.ക്ഷാമബത്ത നാലു ശതമാനമാക്കി വർധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചത് . പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ഗുണം...
പെരുമ്പാവൂർ ; പണം വാങ്ങി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4...
മൂവാറ്റുപുഴ ; തൃക്കളത്തൂർ ഭാഗത്തുനിന്നും ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ . പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്നജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ...