മലക്കപ്പാറ: ആദിവാസി മേഖലയിലെ 16 കാരി വനിതാ ദിനത്തിൽ നേരിട്ടത് അതിക്രൂരമായ പീഡനം. പരിചയമുള്ള ആൾ അടുത്ത് വിളിച്ച് മർദ്ദിച്ച ശേഷം വിവസ്ത്രയാക്കുകയും ബലാൽക്കാരമായി മദ്യം കുടിപ്പിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ മൂവർ സംഘം ചേർന്ന് കൂട്ട...
കൊട്ടിയം; ഗോവയിൽ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡീസന്റ് മുക്ക് തെങ്ങിഴകത്ത് വീട്ടിൽ സത്യദേവൻ ആചാരിയുടെയും ലീലയുടെയും മകനും കൊല്ലം ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായിരുന്ന അനന്തു (21) ആണ് മരിച്ചത്. വെള്ളിയാഴ്ച...
പ്രകാശ് ചന്ദ്രശേഖർ കട്ടപ്പന;പിതാവിനെയും സഹോദരിയുടെ സവജാത ശിശുവിനെയും കൊന്നുതള്ളിയെന്ന് മോഷ്ടാവ്.നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന. കഴിഞ്ഞ ദിവസം വർക്ക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിഷ്്ണു വിജയൻ (27),പുത്തൻപുരയ്ക്കൽ...
രാജസ്ഥാൻ: കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 14 കുട്ടികൾക്ക്ഷോക്കേറ്റു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് ദുരന്തം. 2 കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി...
കോട്ടയം: കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്നും മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സും കുറവിലങ്ങാട് നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം....