കോതമംഗലം : ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നാലാം ശ്ലൈഹീകസന്ദർശനത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 4-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ...
അഗളി: അട്ടപ്പാടി വനത്തിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം പരിശോധിയ്ക്കുന്നതിനാണ് പോലീസ് സംഘം പുറപ്പെട്ടതെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വനമേഖലയിലേയ്ക്ക് തിരച്ചത്.ഇടയ്ക്ക് കണ്ടെത്തിയ...
ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽ മത്സ്യം ആയിട്ടാണ് സ്റ്റോൺഫിഷ് അറിയപ്പെടുന്നത്.തൊട്ടുമുന്നിലെത്തിയാലും ഇവയെ തിരച്ചറിയാൻ ബുദ്ധിമുട്ടാണെന്നാണ് റിപ്പോർട്ടുകൾ. കണ്ടെത്തിയാൽ തന്നെ വിദഗ്ധരുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ തിരച്ചറിയാൻ സാധിയ്ക്കു എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. കല്ലോ പാറയോ പോലെ തോന്നിക്കുന്ന...
ചെന്നൈ ;പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ദർശനം ലഭിയ്്ക്കണമെങ്കിൽ വിശ്വാസിയാണെന്ന് സത്യാവാംങ് മൂലം എഴുതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും കോടതി നിർദേശിച്ചു. കൊടിമരത്തിനപ്പുറം...
കോതമംഗലം ; രാമല്ലൂരിൽ വാഹനാപകടം.രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കാറും ഓട്ടോയും കൂട്ടി മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും കാർ ഓടിച്ചിരുന്ന അധ്യപികയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഓട്ടോ...