രാജസ്ഥാൻ: കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 14 കുട്ടികൾക്ക്ഷോക്കേറ്റു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് ദുരന്തം. 2 കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി...
കോട്ടയം: കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്നും മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സും കുറവിലങ്ങാട് നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം....
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിൽ . ഇന്ന് നാലാം ദിനമാണ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി സ്വാർണവില കുതിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചത് മൂലം ഗ്രാമിന് 6,025 രൂപയും പവന് 48,200...
ഇടുക്കി; ജനതാദൾ (എസ്) ഇടുക്കി പാർലമെൻറ് മണ്ഡലം കൺവെൻഷൻ അടിമാലിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു . കർഷകരെ കഷ്ടത്തിലാക്കുന്ന കോർപ്പറേറ്റ് നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മൂലം കർഷക ആത്മഹത്യകൾ രാജ്യത്ത്...
തിരുവനന്തപുരം: സപ്ലൈകോയുടെ സഹായത്തോടുകൂടി സബ്സിഡി നൽകിയിരിക്കുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം അരി ശബരി കെ.റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോയിൽ എത്തും. സംസ്ഥാനതല വിതരണം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ശബരി...