തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ചു.കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസംറേഷന് വിതരണം സാധാരണ നിലയില്‍. സ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം സാധാരണ നിലയിലായതായിട്ടാണ് ലഭ്യമായ വിവരം. സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന്...
മൃവാറ്റുപുഴ:ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ...
കൊച്ചി;നാലാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണം കൊച്ചിയില്‍ നടന്നു.മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം അസ്ലം പുല്ലേപടിക്ക്. ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം ചടങ്ങ് ഉദ്്ഘാടനം ചെയ്തു.നടന്മാരായ മധു,ഇന്ദ്രന്‍സ് നടിമാരായ ഷീല, രമ്യ സുരേഷ്, സംവിധായകന് അഭിലാഷ്...
കണ്ണന് എം കൊച്ചി;ദിലീപ് ചിത്രം ബാന്ദ്ര ഇന്ന് തീയറ്ററില്‍.പ്രേക്ഷകര്‍ക്ക് മുമ്പ് പരിചിതമല്ലാത്ത ഗെറ്റപ്പിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലര്‍ വീഡിയോയിലും പോസ്റ്ററുകളില്‍ നിന്നും മറ്റും വ്യക്തമാവുന്നത്.ഈ വ്യത്യസ്ത കാണികള്‍ എങ്ങിനെ...
ഇടുക്കി;ലൈസന്‍സില്ലാതെ നാടന്‍ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് ഒരാള്‍ അറസ്റ്റില്‍. മുളകുവള്ളി സ്വദേശി കാരക്കുന്നേല്‍ ജോര്‍ജ്ജിനെ(65)യാണ് തോക്കും വെടിക്കോപ്പുകളും സഹിതം പോലീസ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കും തിരകളും കണ്ടെത്തിയയതിനെത്തുടര്ന്നാണ് പോലീസ്...